പരീക്ഷാഫലം
കേരളസർവകലാശാല 2022 മേയിൽ നടത്തിയ ഒന്നാം സെമസ്റ്റർ കമ്പ്യൂട്ടർ സയൻസ്
(റഗുലർ/ സപ്ലിമെന്ററി/മേഴ്സി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ബി.എ റാങ്ക്ലിസ്റ്റ്
വിവിധ മാനേജ്‌മെന്റ് പഠനകേന്ദ്രങ്ങളിൽ എം.ബി.എ പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൗൺസലിംഗ് 30ന് കാര്യവട്ടത്ത് നടത്തും. വിവരങ്ങൾ www.admissions.keralauniversity.ac.in വെബ്സൈറ്റിൽ.
31ന് ആരംഭിക്കുന്ന ജർമ്മൻ പരീക്ഷാ ടൈംടേബിൾ
22 മുതൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ന്യൂജനറേഷൻ ഡബിൾ മെയിൻ ബി.എ/ബി.എസ്‌സി/ബി.കോം, മാർച്ച് 2023 പരീക്ഷയുടെ പ്രോജക്ട്/ വൈവ പരീക്ഷകൾ മാറ്റിവച്ചു. പുതുക്കിയ ടൈംടേബിൾ വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ്, മാർച്ച് 2023 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂൺ 20ന് ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |