ന്യൂഡൽഹി: ലഹരി വ്യാപനത്തിനെതിരെ കേരള സർക്കാർ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് ഡൽഹിയിൽ കോൺഗ്രസ് അനുകൂല സംഘടനകൾ പ്രതിഷേധിച്ചു. ജന്ദർമന്ദറിൽ നടന്ന ധർണയ്‌ക്ക് ഡോ. സിമ്മി ജോസഫ്, വിനീത് തോമസ്, തോമസ് കുറ്റിയാനി മറ്റം, ചെറിയാൻ ജോസഫ്, ബിജു ജോൺ, ജോയൽ തോമസ് മാത്യൂസ്, മനു പ്രസാദ്, പ്രേമ ബാലകൃഷ്ണൻ, ലത ഉമ്മൻ, ഷിനു ജോസഫ്, മാത്യു അലക്സ്, മിഷാൽ.ആർ.കെ, അബ്ദുൽ ഫത്താഹ് തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |