
തിരുവനന്തപുരം: രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പോസ്റ്റ് ഓഫീസുകൾ നാളെ വൈകിട്ട് 6വരെ തുറന്നു പ്രവർത്തിക്കുമെന്ന് പോസ്റ്റുമാസ്റ്റർ ജനറൽ തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു. പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകളും പോസ്റ്റൽ ബാലറ്റുകളും അയക്കുന്നതിനും സ്വീകരിക്കുന്നതിനുമായാണിത്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഇന്നലെ വൈകിട്ട് 6വരെ പോസ്റ്റോഫീസുകൾ തുറന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |