കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിൽ എറണാകുളം വാഴക്കാല വില്ലേജിലുണ്ടായിരുന്ന 99.5 സെന്റ് ഭൂമിയുടെ സെറ്റിൽമെന്റ് ഡീഡിൽ സർക്കാർ ഭൂമിയോ പുറമ്പോക്ക് ഭൂമിയോ ഉൾപ്പെട്ടിട്ടില്ലെന്ന് അസി. ലാൻഡ് റവന്യു കമ്മിഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. സർക്കാർ ഉത്തരവനുസരിച്ച് അസി. ലാൻഡ് റവന്യു കമ്മിഷണർ ബീന പി. ആനന്ദ് ഉൾപ്പെടെ ഏഴംഗസംഘം സബ് രജിസ്ട്രാർ ഒാഫീസിലെ രേഖകൾ സഹിതം പരിശോധിച്ചാണ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |