ശിവഗിരി : ഗ്രീൻ പ്രോട്ടോകോൾ പ്രകാരമാണ് ഇത്തവണ ശിവഗിരി തീർത്ഥാടനമെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ഗുരുപ്രസാദ് എന്നിവർ അറിയിച്ചു.
തീർത്ഥാടകരും , കച്ചവടക്കാരും പ്ലാസ്റ്റിക്കുകൾ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും ഒഴിവാക്കണം. ഭക്തജനങ്ങൾ മാസ്ക് ധരിച്ച് സാമൂഹിക അകലം പാലിക്കണം. രണ്ട് വാക്സിനെടുത്ത സർട്ടിഫിക്കറ്റ് കരുതണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |