തലശേരി: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്പീക്കർ എ.എൻ ഷംസീറിന്റെ ആരോഗ്യനില തൃപ്തികരമായതിനെ തുടർന്ന് ഇന്നലെ രാവിലെ ആശുപത്രി വിട്ടു.അമിത രക്തസമ്മർദത്തെ തുടർന്ന് സ്പീക്കറെ വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്തിയതായിരുന്നു സ്പീക്കർ.ഇന്നലെ വിശ്രമത്തിലായിരുന്ന സ്പീക്കർ ഇന്ന് നിശ്ചയിക്കപ്പെട്ട പരിപാടികളിൽ സംബന്ധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |