തിരുവനന്തപുരം: പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വഴി മെഡിക്കൽ പി.ജി മോപ്- അപ് അലോട്ട്മെന്റിനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി നവംബർ 14 രാവിലെ 10 വരെ ദീർഘിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |