തിരുവനന്തപുരം: ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം കോം (റെഗുലർ/സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 6 വരെ അപേക്ഷിക്കാം. ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് ജനുവരി 8 വരെ അപേക്ഷിക്കാം. ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എം.എ സംസ്കൃതം, ഹിസ്റ്ററി എം.എസ്സി ഇലക്ട്രോണിക്സ് പരീക്ഷകളുടെ ഫലവും പ്രസിദ്ധീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |