പള്ളി ഉണർത്തൽ: പുലർച്ചെ 2.30
നട തുറക്കൽ:3.00
നിർമ്മാല്യം; 3.05
പതിവ് അഭിഷേകം :3.30
മഹാഗണപതി ഹോമം: 3.30 മുതൽ 7 മണി വരെ
നെയ്യഭിഷേകം:8 മുതൽ 11.30 വരെ
25 കലശപൂജ :12.15
തുടർന്ന് കളഭാഭിഷേകം
ഉച്ചപൂജ :12.45
നട അടയ്ക്കൽ:1.30
നടതുറക്കൽ: 5.00
ശരംകുത്തിയിലേക്കുള്ള തിരുവാഭരണ സ്വീകരണപുറപ്പാട് : 5.10
തിരുവാഭരണം ചാർത്തിയുള്ള മഹാദീപാരാധന:6.30
തുടർന്ന് പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിയും
മകരസംക്രമപൂജ:8.45
അത്താഴപൂജ :9.30
മാളികപ്പുറത്ത് നിന്ന് പതിനെട്ടാം പടിക്ക് മുന്നിലേക്ക് എഴുന്നെള്ളത്ത്:10.00
ഹരിവരാസനം :10.50
നട അടയ്ക്കൽ: 11.00
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |