തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ ഒഴിവുള്ള ഡോക്യുമെന്റേഷൻ ഓഫീസർ, അസിസ്റ്റന്റ് ലൈബ്രേറിയൻ , സെക്ഷൻ ഓഫീസർ, അസിസ്റ്റന്റ് തസ്തികകളിലേയ്ക്ക് സർവകലാശാലകളിൽ നിന്ന് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് ഫെബ്രുവരി 2നകം അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |