SignIn
Kerala Kaumudi Online
Thursday, 19 September 2024 10.35 AM IST

ചെന്നിത്തലയുടെ ക്രമപ്രശ്നത്തിന് സ്പീക്കറുടെ റൂളിംഗ്

Increase Font Size Decrease Font Size Print Page
p

തിരുവനന്തപുരം : 2021ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത ഭേദഗതി ബില്ല് അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട രമേശ് ചെന്നിത്തലയുടെ ക്രമപ്രശ്നത്തിന്
സ്പീക്കറുടെ റൂളിംഗ്. ധനസംബന്ധമായ ഉത്തരവാദിത്ത ആക്ടിലെ വകുപ്പ് നാലിലെ വ്യവസ്ഥകൾ പാലിക്കാൻ കഴിയാതിരിക്കുന്ന സാഹചര്യത്തിൽ ഒരു പുതിയ ഭേദഗതി ഇപ്പോൾ പരിഗണിക്കുന്നത് സംബന്ധിച്ച പ്രശ്‌നമാണ് ചെന്നിത്തല ഉന്നയിച്ചത്. എന്നാൽ ഇക്കാര്യം പൂർണ്ണമായും നിയമസഭയുടെ നിയമ നിർമ്മാണാധികാരത്തിന്റെ പരിധിയിൽ വരുന്ന വിഷയമായതിനാൽ ഈ ബിൽ സഭയിൽ അവതരിപ്പിക്കുന്നതിനോ തുടർ നടപടികൾ സ്വീകരിക്കുന്നതിനോ യാതൊരുവിധ നിയമ തടസവുമില്ലന്ന് ചൂണ്ടിക്കാട്ടിയ സ്പീക്കർ ക്രമപ്രശ്നം നിലനിൽക്കില്ലെന്നും റൂളിംഗ് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASSEMBLY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.