തിരുവനന്തപുരം:കെ.പി.സി.സി പോളിസി ആൻഡ് റിസേർച്ച് വിഭാഗം കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പുനഃസംഘടിപ്പിച്ചതായി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു. ജെ.എസ്. അടൂരാണ് ചെയർമാൻ. അഡ്വൈസറി ബോർഡ് അംഗങ്ങളായി ടി.സിദ്ധിഖ്, വി.പി.സജീന്ദ്രൻ, വി.ടി.ബൽറാം, കെ.എ.തുളസി, പി.സി വിഷ്ണുനാഥ് ,എം.ലിജു, മാത്യു കുഴൽനാടൻ എന്നിവരെയും കമ്മിറ്റി അംഗങ്ങളായി ഡോ.എസ്.എസ്. ലാൽ, അച്യുത് ശങ്കർ എസ്.നായർ,മേരി ജോർജ്,നിസ്സാം സെയ്ത് എന്നിവരെയും ചുമതലപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |