എം.എസ്സി ഫിസിക്സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ അപ്ലൈഡ് ഇലക്ട്രോണിക്സ്, എം.എസ്സി ഫിസിക്സ് (സ്പെഷ്യലൈസേഷൻ ഇൻ റിന്യൂവബിൾ എനർജി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ എം.എ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എസ്സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്), എം.എസ്സി ഹോം സയൻസ് (എക്സ്റ്റൻഷൻ എജ്യൂക്കേഷൻ), എം.എസ്സി ഹോം സയൻസ് (ഫുഡ് ആന്റ് ന്യൂട്രീഷൻ), എം.എസ്സി ഹോം സയൻസ് (ന്യൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ആറാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി (ബിഎച്ച്എംസിറ്റി), പരീക്ഷയുടെ പ്രാക്ടിക്കൽ 6, 7 തീയതികളിൽ നടത്തും.
എം.ജിപരീക്ഷാ തീയതി
എട്ടാം സെമസ്റ്റർ ഐഎംസിഎ (2018,2019 അഡ്മിഷനുകൾ സപ്ലിമെന്ററി,2017 അഡ്മിഷൻ മെഴ്സി ചാൻസ് പരീക്ഷകൾ ഒക്ടോബർ 15 മുതൽ നടക്കും.
ഒന്നു മുതൽ നാലു വരെ സെമസ്റ്ററുകൾ എംഎ, എംഎസ്സി,എംകോം, (2004 മുതൽ 2011 വരെ അഡ്മിഷനുകൾ റഗുലർ) (2004 മുതൽ 2013 വരെ അഡ്മിഷനുകൾ പ്രൈവറ്റ് രജിസ്ട്രേഷൻ അവസാന സ്പെഷ്യൽ മെഴ്സി ചാൻസ് ജനുവരി 2025) പരീക്ഷകൾ ഒക്ടോബർ 22 മുതൽ നടക്കും.
പരീക്ഷാ ഫലം
അഞ്ചാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബി.ബി.എ എൽഎൽബി (ഒണേഴ്സ്) (2022 അഡ്മിഷൻ റഗുലർ. 2018 മുതൽ 2021 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) പഞ്ചവത്സര ഡബിൾ ഡിഗ്രി ബി.ബി.എ എൽഎൽബി (ഒണേഴ്സ്) (2017 അഡ്മിഷൻ സപ്ലിമെന്ററി,2016 അഡ്മിഷൻ ആദ്യ മെഴ്സി ചാൻസ്, 2015 അഡ്മിഷൻ രണ്ടാം മെഴ്സി ചാൻസ്, 2014 അഡ്മിഷൻ അവസാന മെഴ്സി ചാൻസ് മെഴ് 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ (പി. ജി. സി. എസ്. എസ്) എം.എ ഇക്കണോമിക്സ് (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റി അപ്പീറൻസ് മെയ് 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ (പി. ജി. സി. എസ്. എസ്) എംഎസ്സി ഡാറ്റ അനലിറ്റിക്സ്, എം.എസ്സി മാത്തമാറ്റിക്സ്, എം.എസ്സി കെമിസ്ട്രി (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റി അപ്പീറൻസ് മേയ് 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ (പി. ജി. സി. എസ്. എസ്) എം.എസ്സി ജിയോളജി, ബയോ കെമിസ്ട്രി, ഇൻഡസ്ട്രിയൽ കെമിസ്ട്രി, ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി (2024 അഡ്മിഷൻ റഗുലർ, 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റി അപ്പീറൻസ് മേയ് 2025) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ തീയതി മാറ്റി
തിരുവനന്തപുരം: സെപ്തംബർ 30,ഒക്ടോബർ 17 തീയതികളിൽ നടത്താനിരുന്ന ഡിപ്ലോമ (റിവിഷൻ 2010) മേഴ്സി ചാൻസ് പരീക്ഷകൾ മാറ്റി.സെപ്റ്റംബർ 30ന് നടത്താനിരുന്ന പരീക്ഷ 23 ലേക്കും 17ന് നടത്താനിരുന്ന പരീക്ഷ 24 ലേക്കുമാണ് മാറ്റിയത്.സമയക്രമത്തിൽ മാറ്റമില്ല.വിവരങ്ങൾക്ക്: sbte.kerala.gov.in, tekerala.org.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |