കൊച്ചി: വീണ് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ പ്രൊഫ. എം.കെ. സാനു കൊച്ചി അമൃത ആശുപത്രിയിലെ ഐ.സി.യുവിൽ നിരീക്ഷണത്തിൽ തുടരുന്നു. വ്യാഴാഴ്ച രാത്രിയിലാണ് വീട്ടിൽ വീണ് ഇടുപ്പെല്ലിന് പരിക്കേറ്റത്. സ്ഥിതി മെച്ചപ്പെട്ടതായി ബന്ധുക്കൾ അറിയിച്ചു. ഇന്ന് മുറിയിലേക്ക് മാറ്റിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |