
തിരുവനന്തപുരം:എസ്.എൻ.ഡി.പി. യോഗം പാറശ്ശാല യൂണിയൻ മുൻ സെക്രട്ടറിയും ചൂഴാൽ ശ്രീകൃഷ്ണസ്വാമി ദേവസ്വം ട്രസ്റ്റ് പ്രസിഡന്റുമായ ചൂഴാൽ നിർമ്മലന്റെ മാതാവ് ചൂഴാൽ കൃഷ്ണപുരം വലിയവിള പുത്തൻവീട്ടിൽ പരേതനായ ഗോപാലപണിക്കരുടെ ഭാര്യ ചെല്ലമ്മ ഗോപാലപണിക്കർ (106) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ. മറ്റുമക്കൾ :അപ്പു, പ്രഭാകരൻ, പരേതയായ സോമതി,രഘുവരൻ, മുരുകൻ, ഉഷ, തുളസി. മരുമക്കൾ : സരോജം, കൃഷ്ണമ്മ, പരേതനായ രാമചന്ദ്രൻ,സുഷമ്മ, ജയ, മഹേന്ദ്രൻ, പരേതനായ ശ്യാമളൻ,ഗീത. സഞ്ചയനം : ഞായറാഴ്ച രാവിലെ 9 മണിക്ക്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |