തിരുവനന്തപുരം: മുൻ എം.പി എ. ചാൾസിന്റെ ഭാര്യ ഇവാഞ്ചലിൻ ചാൾസ് (റിട്ട. ഗ്രാമ വികസന വകുപ്പ് സൂപ്രണ്ട് -82) നിര്യാതയായി. മക്കൾ: മാത്യു ചാൾസ് (വി.എസ്.എസ്.സി, വലിയമല), പോൾ ചാൾസ് (കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവയൺമെന്റ് സെന്റർ, വികാസ് ഭവൻ), ഫിലിപ്പ് ചാൾസ് (കാനഡ). മരുമക്കൾ: ഷേർളി മാത്യു, ജോളിപോൾ. സംസ്കാരം നാളെ(ബുധൻ) വൈകിട്ട് 4ന് കണ്ണമ്മൂല സി.എസ്.ഐ സഭാ സെമിത്തേരിയിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |