SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.12 PM IST

എം.ജി. രാജൻ

Increase Font Size Decrease Font Size Print Page
hobmgrajan

പടി. കോടിക്കുളം: എസ്.എൻ.ഡി.പി യോഗം പടിഞ്ഞാറേ കോടിക്കുളം ശാഖാ സെക്രട്ടറിയും ബി.ജെ.പി തൊടുപുഴ നിയോജക മണ്ഡലം മുൻ സെക്രട്ടറിയുമായ മലന്താട്ട് എം.ജി. രാജൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ .ഭാര്യ: രാധ രാജൻ വഴിത്തല നടുപറമ്പിൽ കുടുംബാംഗം. മക്കൾ: രജിത അജീഷ് (നഴ്സ്, സ്മിത ആശുപത്രി തൊടുപുഴ ), ആശ മുകേഷ് (അബുദാബി), രമ്യ അഖിൽ. മരുമക്കൾ: അജീഷ് അറയ്ക്കതൊട്ടിയിൽ മണക്കാട്, മുകേഷ് വലിയവിളവീട് തിരുവനന്തപുരം (അബുദാബി), അഖിൽ സഹായി നെല്ലിക്കാതടത്തിൽ പെരുമ്പിള്ളിച്ചിറ (സീനിയർ റിപ്പോർട്ടർ, കേരളകൗമുദി ,ഇടുക്കി ).

TAGS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY