തിരുവനന്തപുരം: മദ്ധ്യ, തെക്കൻ ജില്ലകളിൽ ശനിയാഴ്ച വരെ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴയ്ക്ക് സാദ്ധ്യത. ഇവിടങ്ങളിലെ മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കും. ഇന്നും നാളയുെം ഇടുക്കി, കോട്ടയം ജില്ലകളിൽ മഴയോടൊപ്പം ഇടിമിന്നലിനും സാദ്ധ്യതയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |