ഇൻഫെക്ഷ്യസ് ഡിസീസ് ഡി.എം (ഡോക്ടർ ഒഫ് മെഡിസിൻ) കോഴ്സിൽ ഒന്നാം റാങ്ക് നേടിയ കോട്ടയം മെഡിക്കൽ കോളേജിലെ അസി. പ്രൊഫസർ ഡോ. എസ്.കൃഷ്ണകുമാർ. പള്ളിത്തോട്ടം ശ്രീപത്മനാഭത്തിൽ ശിവകുമാറിന്റെയും (എസ്.എൻ.ഡി.പി യോഗം പള്ളിത്തോട്ടം ശാഖാ പ്രസിഡന്റ്) പത്മകുമാരിയുടെയും മകനാണ്. ഭാര്യ:ഡോ. നീതു, മകൾ:ജെനിക കൃഷ്ണ. സഹോദരി:ഡോ. എസ്. അഞ്ജലി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |