ഓ മൈ ഗോഡിന്റെ ഇന്നത്തെ കഥ ടൂവീലർ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ടതാണ്. ഭാര്യയെ ടൂവീലർ പഠിപ്പിക്കാൻ ഭർത്താവ് ഒരു സ്ഥലത്ത് കൊണ്ടുവന്നിരിക്കുകയാണ്. ഇതിനിടയിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളാണ് ഏപ്പിസോഡിൽ അരങ്ങേറുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |