SignIn
Kerala Kaumudi Online
Saturday, 09 November 2024 3.59 AM IST

നഷ്ടപരിഹാരം: കർഷകർ കൃഷിഭവനിലെത്തണം

Increase Font Size Decrease Font Size Print Page
rupee

തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തിൽ വിളനാശമുണ്ടായ കർഷകർ ആനുകൂല്യത്തിനായി കൃഷിഭവനുകളിൽ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ചിലർക്ക് സാങ്കേതിക കാരണങ്ങളാൽ തുക ട്രാൻസ്ഫർ ചെയ്യാനാകുന്നില്ലെന്ന സന്ദേശം ട്രഷറിയിൽ നിന്നും ലഭിച്ചിരുന്നു. ഇത്തരം എസ്.എം.എസ് ലഭിച്ച കർഷകർ അഞ്ചു ദിവസത്തിനുള്ളിലും ഇനി ലഭിക്കുന്നവർ അതത് ദിവസങ്ങളിലും ബന്ധപ്പെട്ട കൃഷിഭവനുകളുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ട്, ഐ.എഫ്.എസ്.സി വിവരങ്ങൾ നൽകണം. പാസ്ബുക്കിന്റെ പകർപ്പും സമർപ്പിക്കണമെന്നും സമയക്ലിപ്തത പാലിക്കണമെന്നും കൃഷി ഡയറക്ടർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RUPEE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.