SignIn
Kerala Kaumudi Online
Saturday, 21 September 2024 5.44 AM IST

ശിവഗിരി മഠത്തിൽ ഗുരുഭക്തരുടെ സത്സംഗം

Increase Font Size Decrease Font Size Print Page
swami-sachidananda

ശിവഗിരി: ശിവഗിരി മഠത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ ഗുരുഭക്തരുടെ സത്സംഗം നടന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ഗുരുദേവഭക്തർ പങ്കെടുത്തു.

എല്ലാ ഞായറാഴ്ചകളിലും പൊതു ഒഴിവു ദിനങ്ങളിലും മലയാളമാസത്തിലെ ചതയ ദിനങ്ങളിലും തുടർന്നും സത്സംഗം ഉണ്ടായിരിക്കും. മഹാസമാധിയിലും ശാരദാമഠത്തിലും ദർശനം കഴിഞ്ഞ് ഗുരുപൂജാ പ്രസാദത്തിനുളള ഇടവേളയിലാണ് സത്സംഗം. ശിവഗിരിയിലെത്തുന്ന ഭക്തജനങ്ങൾക്കും തീർത്ഥാടക സംഘങ്ങൾക്കും ഗുരുദേവ പ്രസ്ഥാനങ്ങളുടെ പ്രവർത്തകർക്കും ഗുരുദേവകൃതികൾ ആലപിച്ച് പ്രാർത്ഥന നടത്താൻ അവസരമുണ്ടാകും. തീർത്ഥാടക സംഘങ്ങളായെത്തുന്നവർ മുൻകൂട്ടി വിവരം നൽകുന്നത് നന്നായിരിക്കുമെന്ന് ശിവഗിരിമഠം പി.ആർ.ഒ ഇ.എം. സോമനാഥൻ അറിയിച്ചു. ഫോൺ: 9447551499.

ഫോട്ടോ: ശിവഗിരിമഠത്തിൽ നടന്ന ഗുരുഭക്തരുടെ സത്സംഗത്തിൽ സ്വാമി സച്ചിദാനന്ദ പ്രഭാഷണം നടത്തുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SIVAGIRI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.