തിരുവനന്തപുരം: മാർച്ച് 28 ,29 തീയതികളിൽ നടക്കുന്ന ദേശീയ പണിമുടക്കിന് മുന്നോടിയായി സംസ്ഥാന സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ആക്ഷൻ കൗൺസിൽ ഒഫ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും ആഭിമുഖ്യത്തിൽ നാളെ ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടർമാർക്കും തഹസിൽദാർമാർക്കും പണിമുടക്ക് നോട്ടീസ് നൽകുമെന്ന് ആക്ഷൻ കൗൺസിൽ കൺവീനർ എം. എ. അജിത് കുമാറും സമരസമിതി കൺവീനർ ജയചന്ദ്രൻ കല്ലിംഗലും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |