തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗൺ നീട്ടിയ സാഹചര്യത്തിൽ വേണാട്,ഇന്റർസിറ്റി,വഞ്ചിനാട്, രണ്ട് ജനശതാബ്ദികൾ തുടങ്ങിയ ട്രെയിനുകളെല്ലാം ജൂൺ 15വരെ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ്, വഞ്ചിനാട് എക്സ്പ്രസ്,ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി, എറണാകുളം - കണ്ണൂർ ഇന്റർസിറ്റി,ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ്, പുനലൂർ - ഗുരുവായൂർ പാസഞ്ചർ,മലബാർ എക്സ്പ്രസ് ,ചെന്നൈ - ആലപ്പുഴ എക്സ്പ്രസ്, കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി,കൊച്ചുവേളി - മംഗലാപുരം അന്ത്യോദയ എക്സ്പ്രസ്, ചെന്നൈ - തിരുവനന്തപുരം പ്രതിവാര ട്രെയിൻ എന്നിവയാണ് 15 വരെ റദ്ദാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |