SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.06 PM IST

കേരള സർവകലാശാല പരീക്ഷ മാറ്റി

Increase Font Size Decrease Font Size Print Page
p


18 ന് ആലപ്പുഴ ചെങ്ങന്നൂർ ശ്രീ അയ്യപ്പ കോളേജിൽ നടത്തിയ അഞ്ചാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ്. ബി.എസ്‌സി ഇലക്ട്രോണിക്സ് പരീക്ഷയുടെ പ്രാക്ടിക്കൽ 25 ലേക്ക് പുനഃക്രമീകരിച്ചു.

മൂന്നാം വർഷ ബി.ബി.എ (ആന്വൽ സ്‌കീം – പ്രൈവ​റ്റ് രജിസ്‌ട്രേഷൻ) പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

അഞ്ചാം സെമസ്​റ്റർ ബിടെക് പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്​റ്റർ എം.എസ്ഡബ്ല്യൂ (സോഷ്യൽ വർക്ക്) (റഗുലർ, ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്​റ്റർ ബി.പി.എ മ്യൂസിക് (വീണ/വയലിൻ/ മൃദംഗം), ബി.പി.എ ഡാൻസ് ജനുവരി പരീക്ഷയുടെ പ്രാക്ടിക്കൽ 24ന് തുടങ്ങും.

ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​ ​യു.​ജി,​ ​പി.​ജി
ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ര​ജി​സ്ട്രേ​ഷൻ

കൊ​ല്ലം​:​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഓ​പ്പ​ൺ​ ​യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ​ 2025​-26​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​ജൂ​ലാ​യ് ​സെ​ഷ​ൻ​ ​ആ​റാം​ ​ബാ​ച്ച് ​യു.​ജി,​ ​പി.​ജി​ ​കോ​ഴ്‌​സു​ക​ളു​ടെ​ ​ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​w​w​w.​e​r​p.​s​g​o​u.​a​c.​i​n​ ​വ​ഴി​ ​പൂ​ർ​ത്തി​യാ​ക്കാം.
​​​​പി​ഴ​യി​ല്ലാ​തെ​ 21​ ​വ​രെ​യും​ ​​100​ ​രൂ​പ​ ​പി​ഴ​യോ​ടെ​ 22​ ​മു​ത​ൽ​ 26​ ​വ​രെ​യും​ ​​200​ ​രൂ​പ​ ​സൂ​പ്പ​ർ​ ​ഫൈ​നോ​ടെ​ 27​ ​മു​ത​ൽ​ ​മാ​ർ​ച്ച് 3​ ​വ​രെ​യും​ ​​750​ ​രൂ​പ​ ​പെ​നാ​ൽ​റ്റി​യോ​ടെ​ 4​ ​മു​ത​ൽ​ ​മാ​ർ​ച്ച് 15​ ​വ​രെ​യും​ ​ഫീ​സ​ട​യ്ക്കാം.​ ​​​ഫീ​സ് ​ആ​നു​കൂ​ല്യ​ത്തി​ന് ​അ​ർ​ഹ​ത​യു​ള്ള​ ​ഭി​ന്ന​ശേ​ഷി​ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ,​ ​ഇ​-​ഗ്രാ​ന്റ്സ് ​സ്‌​കോ​ള​ർ​ഷി​പ്പ്,​ ​സ്‌​പോ​ൺ​സ​ർ​ഷി​പ്പ് ​എ​ന്നി​വ​ ​ല​ഭി​ക്കു​ന്ന​വ​ർ​ ​നി​ശ്ചി​ത​ ​സ​മ​യ​ത്തി​ന​കം​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​പൂ​ർ​ത്തി​യാ​ക്ക​ണം.​ ​ഇ​ത്ത​ര​ത്തി​ൽ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ ​ല​ഭി​ക്കു​ന്ന​വ​ർ​ക്കും​ ​നി​ശ്ചി​ത​ ​തീ​യ​തി​ ​ക​ഴി​ഞ്ഞാ​ൽ​ ​പി​ഴ​ ​ബാ​ധ​ക​മാ​യി​രി​ക്കും.​ ​പി​ഴ​ത്തു​ക​ ​ലേ​ണേ​ഴ്സ് ​പോ​ർ​ട്ട​ൽ​ ​വ​ഴി​ ​അ​ട​യ്ക്ക​ണം.

കേ​ര​ള​ ​കേ​ന്ദ്ര​ ​സ​ർ​വ​ക​ലാ​ശാ​ല​യിൽ
ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ടീ​ച്ച​ർ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​പ്രോ​ഗ്രാം

കാ​സ​ർ​കോ​ട്:​ ​പെ​രി​യ​ ​ആ​സ്ഥാ​ന​മാ​യു​ള്ള​ ​കേ​ര​ള​ ​കേ​ന്ദ്ര​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നാ​ല് ​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ടീ​ച്ച​ർ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​പ്രോ​ഗ്രാ​മി​ന് ​(​ഐ.​ടി.​ഇ.​പി​)​ ​ഇ​പ്പോ​ൾ​ ​അ​പേ​ക്ഷി​ക്കാം.​ ​രാ​ജ്യ​ത്തെ​ ​വി​വി​ധ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കും​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും​ ​നാ​ഷ​ണ​ൽ​ ​ടെ​സ്റ്റിം​ഗ് ​ഏ​ജ​ൻ​സി​ ​(​എ​ൻ.​ടി.​എ​)​ ​ന​ട​ത്തു​ന്ന​ ​പൊ​തു​പ്ര​വേ​ശ​ന​ ​പ​രീ​ക്ഷ​യാ​യ​ ​നാ​ഷ​ണ​ൽ​ ​കോ​മ​ൺ​ ​എ​ൻ​ട്ര​ൻ​സ് ​ടെ​സ്റ്റ് ​(​എ​ൻ.​സി.​ഇ.​ടി​)​ ​വ​ഴി​യാ​ണ് ​കേ​ര​ള​ ​കേ​ന്ദ്ര​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലും​ ​പ്ര​വേ​ശ​നം.
ബി.​എ​സ്‌​സി​ ​ബി.​എ​ഡ് ​ഫി​സി​ക്സ്,​ ​ബി.​എ​സ്‌​സി​ ​ബി.​എ​ഡ് ​സു​വോ​ള​ജി,​ ​ബി.​എ​ ​ബി.​എ​ഡ് ​ഇം​ഗ്ലീ​ഷ്,​ ​ബി.​എ​ ​ബി.​എ​ഡ് ​ഇ​ക്ക​ണോ​മി​ക്സ്,​ ​ബി.​കോം​ ​ബി.​എ​ഡ് ​പ്രോ​ഗ്രാ​മു​ക​ളാ​ണ് ​സ​ർ​വ​ക​ലാ​ശാ​ല​ ​ന​ട​ത്തു​ന്ന​ത്.​ ​ബി.​കോം​ ​ബി.​എ​ഡി​ന് 50​ഉം​ ​മ​റ്റു​ള്ള​വ​ക്ക് 25​ ​വീ​ത​വും​ ​സീ​റ്റു​ക​ളാ​ണു​ള്ള​ത്.​ ​പ്ല​സ് ​ടു​വാ​ണ് ​നാ​ല് ​വ​ർ​ഷം​ ​കൊ​ണ്ട് ​ബി​രു​ദ​വും​ ​ബി.​എ​ഡും​ ​ല​ഭി​ക്കു​ന്ന​ ​പ്രോ​ഗ്രാ​മു​ക​ളു​ടെ​ ​യോ​ഗ്യ​ത.
h​t​t​p​s​:​/​/​e​x​a​m​s.​n​t​a.​n​i​c.​i​n​/​n​c​e​t​/​ ​സ​ന്ദ​ർ​ശി​ച്ച് ​മാ​ർ​ച്ച് 10​ന് ​രാ​ത്രി​ 11.50​ ​വ​രെ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​ന​ൽ​കാം.​ ​മാ​ർ​ച്ച് 11​ന് ​രാ​ത്രി​ 11.50​ ​വ​രെ​ ​ഫീ​സ​ട​യ്ക്കാം.​ ​മാ​ർ​ച്ച് 12​ ​മു​ത​ൽ​ 14​ ​വ​രെ​ ​അ​പേ​ക്ഷ​യി​ലെ​ ​തെ​റ്റു​തി​രു​ത്താ​നു​ള്ള​ ​അ​വ​സ​ര​മു​ണ്ടാ​കും.​ ​എ​ൻ.​ടി.​എ​ ​ഹെ​ൽ​പ്പ് ​ഡെ​സ്‌​ക്:​ 01140759000,​ ​ഇ​ ​മെ​യി​ൽ​:​ ​n​c​e​t​@​n​t​a.​a​c.​i​n.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​c​u​k​e​r​a​l​a.​a​c.​i​n​ ​/​w​w​w.​n​t​a.​a​c.​i​n.

ടെ​ക് ​സ്റ്റാ​ർ​ട്ട്അ​പ്പ് ​ഓ​ൺ​ട്ര​പ്ര​ണ​ർ​ഷി​പ്പ് ​പി.​ജി​ ​ഡി​പ്ലോമ

കൊ​ച്ചി​:​ ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ ​ഓ​ൺ​ട്ര​പ്ര​ണ​ർ​ഷി​പ്പ് ​ഡെ​വ​ല​പ്‌​മെ​ന്റ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഇ​ന്ത്യ​ ​(​ഇ.​ഡി.​ഐ.​ഐ​)​ ​ബം​ഗ​ലൂ​രു​വി​ൽ​ ​ടെ​ക് ​സ്റ്റാ​ർ​ട്ട്അ​പ്പു​ക​ൾ​ക്കാ​യു​ള്ള​ ​ഓ​ൺ​ട്ര​പ്ര​ണ​ർ​ഷി​പ്പ് ​പി.​ജി​ ​ഡി​പ്ലോ​മ​ ​കോ​ഴ്‌​സ് ​ആ​രം​ഭി​ക്കു​ന്നു.​ ​എ.​ഐ.​സി.​ടി.​ഇ​ ​അം​ഗീ​കാ​ര​മു​ള്ള​താ​ണ് ​മാ​നേ​ജ്മെ​ന്റി​ലു​ള്ള​ ​ഈ​ ​ബി​രു​ദാ​ന​ന്ത​ര​ ​ഡി​പ്ലോ​മ.​ ​സം​രം​ഭ​ക​ത്വ​ ​അ​റി​വു​ക​ൾ,​ ​മെ​ന്റ​ർ​ഷി​പ്പ്,​ ​സം​രം​ഭ​ ​വി​ക​സ​ന​ ​പി​ന്തു​ണ​ ​തു​ട​ങ്ങി​യ​ ​ആ​ശ​യ​ങ്ങ​ളെ​ ​വി​ജ​യ​ക​ര​മാ​യ​ ​സ്റ്റാ​ർ​ട്ട​പ്പു​ക​ളാ​ക്കു​ക​യാ​ണ് ​ഇ​തി​ലൂ​ടെ​ ​ല​ക്ഷ്യ​മി​ടു​ന്ന​ത്.
വി​ദ്യാ​ഭ്യാ​സ​ ​സാ​ങ്കേ​തി​ക​വി​ദ്യ,​ ​ആ​രോ​ഗ്യ​ ​മേ​ഖ​ല​യി​ലെ​ ​സാ​ങ്കേ​തി​ക​വി​ദ്യ,​ ​എ.​ഐ​ ​അ​ധി​ഷ്ഠി​ത​ ​ബി​സി​ന​സു​ക​ൾ,​ ​ഡി​ജി​റ്റ​ൽ​ ​മു​ന്നേ​റ്റ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​യി​ൽ​ ​ഈ​ ​ഡി​പ്ലോ​മ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​കേ​ന്ദ്രീ​ക​രി​ക്കും.​ ​സാ​ങ്കേ​തി​ക​വി​ദ്യ​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ൾ,​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​തു​ട​ങ്ങു​ന്ന​തി​ന്റെ​ ​പ്രാ​രം​ഭ​ ​ദി​ശ​യി​ലു​ള്ള​വ​ർ,​ ​പു​തു​മ​ക​ളു​മാ​യി​ ​എ​ത്തു​ന്ന​ ​ബി​രു​ദ​ധാ​രി​ക​ൾ​ ​തു​ട​ങ്ങി​യ​വ​ർ​ക്ക് ​അ​നു​യോ​ജ്യ​മാ​ണ് ​ഇ​ത് ​എ​ന്ന് ​ഇ​ഡി.​ഐ.​ഐ​ ​ഡ​യ​റ​ക്ട​ർ​ ​ജ​ന​റ​ൽ​ ​ഡോ.​ ​സു​നി​ൽ​ ​ശു​ക്ല​ ​പ​റ​ഞ്ഞു.

കേ​ര​ള​യി​ൽ​ ​എ​ട്ടു​ ​മാ​സ​മാ​യി​ട്ടും
എം.​ബി.​എ​ ​പ​രീ​ക്ഷാ​ ​ഫ​ല​മി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​എ​ട്ടു​മാ​സ​മാ​യി​ട്ടും​ ​എം.​ബി.​എ​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷാ​ഫ​ലം​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​തെ​ ​കേ​ര​ള​ ​സ​ർ​വ​ക​ലാ​ശാ​ല.​ 2022​-​ 24​ ​ബാ​ച്ചി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​വ​ല​യു​ന്ന​ത്.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ജൂ​ൺ,​ ​ജൂ​ലാ​യ് ​മാ​സ​ങ്ങ​ളി​ലാ​യി​ ​ന​ട​ത്തി​യ​ ​പ​രീ​ക്ഷ​യു​ടെ​ ​ഫ​ല​മാ​ണ് ​നീ​ളു​ന്ന​ത്.​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​വി​വ​രം​ ​തി​ര​ക്കു​മ്പോ​ൾ​ ​മൂ​ല്യ​നി​ർ​ണ​യം​ ​തു​ട​ങ്ങി​യെ​ന്നും​ ​ഇ​ല്ലെ​ന്നും​ ​പ​ര​സ്പ​ര​ ​വി​രു​ദ്ധ​മാ​യ​ ​മ​റു​പ​ടി​ക​ളാ​ണ് ​ല​ഭി​ക്കു​ന്ന​തെ​ന്ന് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​റ​യു​ന്നു.

71​ ​എം.​ബി.​എ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ൾ​ ​അ​ദ്ധ്യാ​പ​ക​ന്റെ​ ​പ​ക്ക​ൽ​ ​നി​ന്ന് ​ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ​പ്ര​ത്യേ​ക​ ​പ​രീ​ക്ഷ​ ​ന​ട​ത്തേ​ണ്ടി​വ​ന്ന​ ​ബാ​ച്ചാ​ണി​ത്.​ ​മൂ​ന്നാം​ ​സെ​മ​സ്റ്റ​റി​ലെ​ ​പ്രോ​ജ​ക്ട് ​ഫി​നാ​ൻ​സ് ​പേ​പ്പ​റി​ന്റെ​ ​ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​യി​രു​ന്നു​ ​ന​ഷ്ട​മാ​യ​ത്.​ ​പ്ര​ത്യേ​ക​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രെ​ല്ലാം​ ​വി​ജ​യി​ച്ചു.​ ​എ​ന്നാ​ൽ​ ​അ​ക്കൂ​ട്ട​ത്തി​ലെ​ ​സ​പ്ലി​മെ​ന്റ​റി​ ​പ​രീ​ക്ഷ​യെ​ഴു​തി​യ​വ​രു​ടെ​ ​ഫ​ല​മാ​ണ് ​എ​ട്ടു​മാ​സ​മാ​യി​ട്ടും​ ​പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​ത്.

TAGS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY