
കേരള സർവകലാശാലയുടെ റെഗുലർ ബിടെക് – 2013 സ്കീം അഞ്ചാം സെമസ്റ്റർ കോഴ്സിൽ വരുന്ന ബിടെക് പാർട്ട് ടൈം റീസ്ട്രക്ചേർഡ് കോഴ്സ് (മേഴ്സിചാൻസ്), ഫെബ്രുവരി പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ.
എം.ജി സർവകലാശാല പരീക്ഷത്തീയതി
നാലാം സെമസ്റ്റർ എം.ജി.യു യു.ജി.പി (ഓണേഴ്സ്) എം.ജി.യു ബി.ബി.എ (ഓണേഴ്സ്) എം.ജി.യു ബി.സി.എ (ഓണേഴ്സ്) (2024 അഡ്മിഷൻ റഗുലർ ) മാർച്ച് 2026 പരീക്ഷകൾ മാർച്ച് ഒമ്പത് മുതൽ നടക്കും.
പ്രാക്ടിക്കൽ
ഒന്നു മുതൽ നാലുവരെ വർഷ ബി.എസ്സി നഴ്സിംഗ് സ്പെഷ്യൽ സപ്ലിമെന്ററി (പഴയ സ്കീം2012 മുതൽ 2015 വരെ അഡ്മിഷനുകൾ) അവസാന സ്പെഷ്യൽ മേഴ്സി ചാൻസ് (2012 ന് മുമ്പുള്ള അഡ്മിഷനുകൾ) നവംബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് രണ്ടുമുതൽ നടക്കും.
ഓർമിക്കാൻ...
1. ജെ.ഇ.ഇ മെയിൻ 2026 സെഷൻ 1 പേപ്പർ 2 ഉത്തര സൂചിക:- ജെ.ഇ.ഇ മെയിൻ 2026 സെഷൻ 1 പേപ്പർ 2 (ബി.ആർക്/ ബി. പ്ലാനിംഗ്) ഉത്തര സൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: jeemain.nta.nic.in
2. KMAT 2026 ഉത്തരസൂചിക:- ഫെബ്രുവരി 22-ന് നടന്ന എം.ബി.എ പ്രവേശന
പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in -ൽ പ്രസിദ്ധീകരിച്ചു.
ഉത്തരസൂചിക സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് 26ന്
രാവിലെ 11 വരെ ഓരോ ചോദ്യത്തിനും 200 രൂപ ഓൺലൈനായി അടച്ച് കാൻഡിഡേറ്റ്
പോർട്ടലിലൂടെ പരാതികൾ സമർപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |