തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ ആരു ലംഘിച്ചാലും തെറ്റു തന്നെയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കൊവിഡ് വ്യാപനത്തെക്കുറിച്ച് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. പാറശാലയിലെ തിരുവാതിര തെറ്റായിപ്പോയെന്ന് പാർട്ടി തന്നെ സമ്മതിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |