തിരുവനന്തപുരം: ഓസ്‌ട്രേലിയയിലെ വിക്ടോറിയൻ പാർലമെന്റ് സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കാൻ മന്ത്രി വീണാജോർജിന് ക്ഷണം. കേരളവും വിക്ടോറിയയുമായിട്ടുള്ള ആരോഗ്യമേഖലയിലെ സഹകരണത്തിന്റെ അംഗീകാരമായിട്ടാണിത്. ഈമാസം 19ന് വിക്ടോറിയൻ പാർലമെന്റ് സമ്മേളനത്തിലാണ് മന്ത്രി പങ്കെടുക്കുന്നത്. വിക്ടോറിയയിലെ ആരോഗ്യ,വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രിമാരുമായി വീണാജോർജ് ചർച്ച നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |