SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.45 PM IST

പറശിനിക്കടവിലെ ലോഡ്‌ജിൽ സ്ത്രീയെ മരിച്ചനിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്

Increase Font Size Decrease Font Size Print Page
police

കണ്ണൂർ: പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ചനിലയില്‍ കണ്ടെത്തി. ചെറുകുന്ന് സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. ചെറുകുന്ന് സ്വദേശി കെ പി വിജയനൊപ്പമാണ് ഇവർ ലോഡ്ജിൽ എത്തിയത്. ഇയാളെ കാണാനില്ല. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി തളിപ്പറമ്പ് പൊലീസ് അറിയിച്ചു.

TAGS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY