SignIn
Kerala Kaumudi Online
Sunday, 26 April 2026 4.31 PM IST

തലസ്ഥാനത്ത് അരുംകൊല; ഭർത്താവ് യുവതിയെ കുത്തിക്കൊന്നു

Increase Font Size Decrease Font Size Print Page
alma

തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം നടന്നത്. വ്ളാത്താങ്കര സ്വദേശിനിയായ അൽമയാണ് (32) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുനാഥിനെ പൊലീസ് പിടികൂടി. കുടുംബപ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്നാണ് വിവരം.

ഇന്നുരാവിലെ ഒൻപത് മണിയോടെയാണ് സംഭവം നടന്നത്. വീടിനുള്ളിൽ വച്ചാണ് കൊല നടന്നത്. ഈ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. കൊലയ്ക്ക് പിന്നാലെ സമീപത്തെ സഹോദരന്റെ വീട്ടിലെത്തി വിഷ്ണുനാഥ് വിവരം പറയുകയായിരുന്നു. ഒൻപത് വർഷം മുൻപാണ് വിഷ്ണുവും അൽമയും വിവാഹിതരായത്. നിലവിൽ പാറശാല പൊലീസിന്റെ കസ്റ്റഡിയിലാണ് വിഷ്ണുനാഥ്.

TAGS: ALMA, MURDER CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.