മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കിയ പാമോലിൻ കേസ്, മന്ത്രിയെ ജയിലിലടച്ച ഇടമലയാർ, അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച വി എസ്
തിരുവനന്തപുരം: അഴിമതിക്കെതിരായ കുരിശുയുദ്ധവും പരിസ്ഥിതി നശീകരണത്തിനെതിരായ നിരന്തര പോരാട്ടവും വി.എസ്.അച്യുതാനന്ദന്റെ രാഷ്ട്രീയ ജീവിതത്തിലെ തിളക്കമാർന്ന രണ്ടു അദ്ധ്യായങ്ങളാണ്
July 21, 2025