തൃശൂർ റീജണൽ തിയറ്ററിൽ സംഘടിപ്പിച്ച കേരള സംഗീത നാടക അക്കാഡമി പുരസ്കാര സമർപ്പണ ചടങ്ങിൽ അക്കാഡമി ഫെല്ലോഷിപ്പ് മന്ത്രി സജി ചെറിയാനിൽ നിന്ന് ഏറ്റുവാങ്ങിയ എം.ടി വാസുദേവൻ നായരുടെ ഭാര്യയും നർത്തകിയുമായ കലാമണ്ഡലം സരസ്വതി മറ്റ് ഫെല്ലോഷിപ്പ് ജേതാക്കളായ സേവ്യർ പുൽപ്പാട്ട്, എ. അനന്തപത്മനാഭൻ അക്കാഡമി ചെയർപേഴ്സൺ മട്ടന്നൂർ ശങ്കരൻകുട്ടി, ടി. ആർ അജയൻ എന്നിവർ സമീപം