'ആ പൂതി മനസിൽ വച്ചാൽ മതി'; അന്ന് റിയാസിനായി ഉറച്ചശബ്ദത്തോടെ വിഎസ് പറഞ്ഞത് ഇതായിരുന്നു
കോഴിക്കോട്. ' മുഹമ്മദ് റിയാസിനെ പേടിപ്പിച്ച് പാക്കിസ്ഥാനിലേക്ക് അയക്കാം എന്ന പൂതി മനസിൽ വെച്ചാൽ മതി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയെന്ന ശക്തമായ പ്രസ്ഥാനം ഈ മണ്ണിൽ ഉറച്ചുനിന്ന് , പാകിസ്ഥാനിലേക്ക് അയക്കാൻ തയ്യാറായിരിക്കുന്നവരെ എങ്ങോട്ടാണ് അയക്കാൻ പോകുന്നതെന്ന് കാണാം..
July 22, 2025