ഈ പ്രായത്തിലും സിക്സ് പായ്ക്കോ, നടൻ നിഷാന്ത് സാഗറിന്റെ ചിത്രങ്ങൾ കണ്ട് കയ്യടിച്ച് താരങ്ങളും ആരാധകരും
മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ നടനാണ് നിഷാന്ത് സാഗർ. മമ്മൂട്ടി ചിത്രം ഫാന്റം സിനിമയിലെ വിരൽ തൊട്ടാൽ വിരിയുന്ന പെൺ പൂവെ എന്ന ഗാനം കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല.
July 22, 2025