'ഇനി ഇന്ത്യയിൽ നിയമനം വേണ്ട, ആ കാലം കഴിഞ്ഞു'; ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുള്ള ടെക് ഭീമന്മാരോട് ട്രംപ്
വാഷിംഗ്ടൺ: ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിയമനം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഗൂഗിൾ, മൈക്രോസോഫ്റ്റ് പോലുള്ള വൻകിട ടെക് കമ്പനികളോട് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
July 24, 2025