'കുട്ടികളുടെ എണ്ണം കുടുംബങ്ങൾ തീരുമാനിക്കേണ്ട വിഷയമല്ലേ, ബ്രഹ്മചാരികൾ എന്തിനാണ് അഭിപ്രായം പറയുന്നത്': ആർഎസ്എസ് മേധാവിക്കെതിരെ ഒവൈസി
ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ ദമ്പതിമാർക്കും മൂന്നുകുട്ടികൾ വേണം എന്ന ആർഎസ്എസ് മേധാവി മോഹൻ ഭഗവതിന്റെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് അസദുദ്ദീൻ ഒവൈസി.
August 30, 2025