ജിലേബിയ്ക്കും സമൂസയ്ക്കും മുന്നറിയിപ്പ് ബോർഡ്; നിലപാട് ശക്തമാക്കി കേന്ദ്രം
ന്യൂഡൽഹി: എണ്ണയും മധുരവും അമിതമായി ചേർന്ന് ഭക്ഷണങ്ങളോട് നിലപാട് ശക്തമാക്കി കേന്ദ്രം. ജിലേബി, സമൂസ, കേക്ക് തുടങ്ങിയവ വിൽക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ഇനി മുതൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാൻ നീക്കം.
July 14, 2025