' പ്രായപൂർത്തിയാകും മുൻപ് ഭർത്താവ് ബലാത്സംഗം ചെയ്തു, മകളെയും പീഡിപ്പിച്ചു, മതംമാറാൻ നിർബന്ധിച്ചു'
പ്രായപൂർത്തിയാകും മുൻപ് തന്നെ ബലാത്സംഗം ചെയ്ത ഇയാൾ നഗ്ന വീഡിയോ പകർത്തി ബ്ലാക്ക് മെയിൽ ചെയ്താണ് തന്നെ വിവാഹം കഴിച്ചതെന്നും യുവതി പരാതിയിൽ പറയുന്നു.
July 14, 2025