12 വയസുകാരന്റെ അന്നനാളത്തിൽ അഞ്ച് രൂപ പത്ത് രൂപ നാണയങ്ങൾ; നിങ്ങളുടെ വീട്ടിലും സംഭവിച്ചേക്കാം, ഈ തെറ്റ് ചെയ്യരുത്
ന്യൂഡൽഹി: എന്ത് കിട്ടിയാലും എടുത്ത് വായിൽ വയ്ക്കുന്ന സ്വഭാവം കുട്ടികൾക്കുണ്ട്. നാണയങ്ങൾ, താക്കോൽ, പിൻ തുടങ്ങിയ സാധനങ്ങൾ കുട്ടികൾ എടുത്ത് വിഴുങ്ങുന്ന വാർത്തകൾ നാം കേട്ടിട്ടുണ്ട്.
July 25, 2025