കുറേ ആൾക്കാർക്ക് മുഖംമൂടിയുണ്ടാകാറുണ്ട്, എന്നാൽ ദിലീപേട്ടൻ അങ്ങനെയല്ല; അദ്ദേഹത്തിൽ നിന്ന് പഠിക്കാനാഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്
നടൻ ദിലീപ് തനിക്ക് ഫാമിലി പോലെയാണെന്ന് നടി അനുശ്രീ. ചന്ദ്രേട്ടൻ എവിടെയാ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. അദ്ദേഹവുമായുള്ളത് അന്ന് തുടങ്ങിയ സൗഹൃദമാണെന്നും നടി പറഞ്ഞു.
July 24, 2025