ആ സംഭവമുണ്ടായപ്പോൾ വിഎസിന്റെ പേരിൽ 90 കിലോ ശർക്കരയുടെ തുലാഭാരം നടത്തി; സഖാവിന്റെ എല്ലാ പിറന്നാളിനും ജോഷ് ചെയ്യുന്ന ഒരു കാര്യമുണ്ട്
ചേർത്തല: ജോഷിന് വി.എസ് നേതാവു മാത്രമല്ല ആവേശവുമായിരുന്നു.വി.എസിന്റെ പിറന്നാൾ ദിനത്തിൽ ക്ഷേത്രങ്ങളിൽ വഴിപാട്, സ്കൂൾ കട്ടികൾക്ക് പഠനോപകരണ വിതരണം, ഓടിയിരുന്ന ഓട്ടോ റിക്ഷയുടെ പേര് സഖാവ് വി.എസ് എന്നിങ്ങനെ വി.എസിനെ ജോഷ് നെഞ്ചോട് ചേർക്കുന്നു.
July 24, 2025