'ഒരു പെണ്ണിനും നീതി കിട്ടുന്നില്ല, പോയി ചാകാൻ പറഞ്ഞു'; പുഴയിൽ ചാടിമരിച്ച യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
കണ്ണൂർ: കണ്ണൂരിൽ പുഴയിൽ ചാടിമരിച്ച റീമയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. തന്റെയും മകൻ കൃശിവിന്റെയും (രണ്ടര വയസ്) മരണത്തിന് കാരണം ഭർത്താവ് കമൽരാജും ഭർതൃമാതാവ് പ്രേമയുമാണെന്നാണ് കുറിപ്പിലുളളത്.
July 24, 2025