നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചേക്കും, കാന്തപുരത്തിന്റെ ഇടപെടലിൽ ചെറിയ പ്രതീക്ഷ; തലാലിന്റെ കുടുംബം അനുനയ പാതയിലെന്ന് സൂചന
കോഴിക്കോട്: യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നാളെ നിശ്ചയിച്ചിരിക്കെ, ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയരുടെ ഇടപെടലിൽ പ്രതീക്ഷ.
July 15, 2025