'കാപിറ്റൽ പണിഷ്മെന്റ് എന്നൊരു വാക്കുപോലും ആരും പറഞ്ഞിട്ടില്ല', വിഎസിനെതിരായുള്ള വിവാദത്തിൽ ചിന്ത ജെറോം
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനുമായി ബന്ധപ്പെട്ട കാപിറ്റൽ പണിഷ്മെന്റ് വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ചിന്ത ജെറോം.
July 27, 2025