18 വയസിൽ പ്രണയിച്ചു തുടങ്ങണം, 25 വയസിനുള്ളിൽ വിവാഹം കഴിക്കണം, യുവാക്കളോട് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
യുവാക്കൾ 18 വയസിൽ പ്രണയിച്ച് തുടങ്ങി 25ാംവയസിനുള്ളിൽ വിവാഹം കഴിക്കണമെന്നും കുടുംബ ജീവിതത്തിലേക്ക് കടക്കണമെന്നും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി,
July 26, 2025