സമുദ്ര അതിർത്തി ലംഘിച്ചു, അഞ്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന
രാമനാഥപുരം: സമുദ്ര അതിർത്തി ലംഘിച്ച ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്ത് ശ്രീലങ്കൻ നാവികസേന. ഇന്ന് പുലർച്ചെ രാമേശ്വരത്ത് നിന്നുള്ള അഞ്ച് മത്സ്യ തൊഴിലാളികളെയാണ് നാവികസേന പിടികൂടിയത്.
July 29, 2025