ചക്കപ്പഴം കഴിച്ചവരും അരിഷ്ടം കുടിച്ചവരും ഇനി ബ്രെത്തലൈസറിനെ പേടിക്കേണ്ട, നിർണായക ഉത്തരവ് പുറത്ത്
തിരുവനന്തപുരം : മദ്യപിച്ച് വാഹനമോടിച്ചെന്ന് പറഞ്ഞ് ചക്കപ്പഴം കഴിച്ചവരെയും അരിഷ്ടം കുടിച്ചവരെയും ബ്രെത്തലൈസർ കുടുക്കുന്നതിന് പരിഹാരമാകുന്നു.
July 24, 2025