'ഇതൊരു തീപ്പൊരിയാണ്, തീ പടർത്താൻ ഇവന് കഴിയും'; പി കൃഷ്ണപിള്ള രംഗത്തിറക്കിയ കമ്മ്യൂണിസ്റ്റ്
ആലപ്പുഴ: 'ഇതൊരു തീപ്പൊരിയാണ്, തീ പടർത്താൻ ഇവന് കഴിയും'- കേരളത്തിന്റെ സമരനായകൻ വിഎസ് അച്യുതാനന്ദനെക്കുറിച്ച് കമ്മ്യൂണിസ്റ്റ് ആചാര്യൻ സഖാവ് പി.കൃഷ്ണപിള്ള പറഞ്ഞ വാക്കുകളാണിത്.
July 22, 2025