അന്നത്തെ ആ കോൾ, തിരിച്ചുകിട്ടിയത് അച്ഛനമ്മമാരുടെയും തന്റെയും ജീവിതം; വിഎസിനെക്കുറിച്ച് അഭിലാഷ് പിള്ള
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ചിച്ച് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജീവിതത്തിൽ ഏറ്റവും വേദനയോടെ നിന്നപ്പോൾ കൈ പിടിച്ചു കയറ്റിയത് വിഎസാണെന്നും തന്റെയും അച്ഛന്റെയും അമ്മയുടെയും ജീവിതം തിരിച്ചുകിട്ടാൻ കാരണം അദ്ദേഹമാണെന്നും അഭിലാഷ് പിള്ള തുറന്നുപറഞ്ഞു.
July 21, 2025