റോഡിൽ കിടന്ന ഉടുമ്പിനെ കറിവച്ച് യുവാവ് , റീച്ച് കൂട്ടാൻ പാചകം ചെയ്ത ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ, പിന്നീട് സംഭവിച്ചത്
ഭുവനേശ്വർ: ഉടുമ്പിന്റെ മാംസം പാചകം ചെയ്തത് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ. ഒഡീഷയിലെ മയൂർഭഞ്ജ് സ്വദേശി രൂപ് നായകാണ് പിടിയിലായത്.
August 22, 2025